Saturday, April 10, 2010

അൽ - അയിൻ(Al -Ain) കള്ളിമുൾചെടി.

വിവിദ ഇനം കള്ളിമുൾ ചെടി അൽ - അയിൻ(Al -Ain) zoo ൽ നിന്നുള്ള ചിത്രങൾ.

















അൽ - അയിൻ(Al -Ain) കണിക്കൊന്ന

കണിക്കൊന്ന നാട്ടിൽ കിട്ടാനില്ലെങ്കിലും വിഷു ഇല്ലാത്ത Al-Ain (UAE)ൽ പൂത്തുനിൽക്കുന്നു. zoo യിൽ ഒരുപാട് മലയാളികൾ ജൊലി ചെയ്യുന്നത് കൊന്ടും വരുന്നതുകൊടും ആയിരിക്കാം.

Al-Ain zoo യിൽ ഉള്ള ഒരു കൊന്ന മരം പൂതപ്പൊൾ.





Friday, April 9, 2010

അൽ - അയിൻ(Al -Ain) പാർക്കിലെ പൂ‍ക്കൾ



അൽ - അയിൻ(Al -Ain)യാത്രക്കിടെ ഭക്ഷണം കഴിക്കാൻ ഒരു പാ‍ർക്കിൽ കയറി അവിടുന്ന് എടുത്ത പൂക്കലുടെയും മറ്റും ചിത്രങൾ.


1.ഇതൊരു മരതിൽ നിന്നുല്ല പൂവാണു.





2.ഒരു പൂന്തൊട്ടം




3. പൂന്തൊട്ടതിൽനിന്നുല്ല പൂക്കൾ- ചുവന്നത്



4.പൂന്തൊട്ടതിൽനിന്നുല്ല പൂക്കൾ- ചുവന്നത്



5.പൂന്തൊട്ടതിൽനിന്നുല്ല പൂക്കൾ-മഞഞ



6. പൂന്തൊട്ടതിൽനിന്നുല്ല പൂക്കൾ-വെളുപ്പ്




7.ഒരു മയിന കുഞ്



8.രടുതലയുള്ള ഈത്തപ്പന.





Sunday, April 4, 2010

ദുബായി കഴ്ചകൾ


1.ദുബായ് അരബിയിൽ വലുതായി എഴുതിയിരിക്കുന്നു ദുബായി മാളിൽ നിന്നുള്ള കാഴ്ച.


2. ദുബായി RTA യുടെ നീളമുല്ല ബസ്സുകൾ നിരുതിയിട്ടിരിക്കുന്നു സഫയിൽ നിന്നുള്ള കഴ്ച.


3. A.C ബസ് വെയിറ്റിങ് ഷെൽറ്റർ.



4. ദുബായ് മെറ്റ്രൊ.


5. ദുബൈ ബിഗ് ബസ്


Tuesday, March 2, 2010

Quran








This is a good excellent  program.

...in this program you can see and hear the Telawa and the subtitle

you can choose the translator into any language you like

you can also choose the Shaikh you like to hear
you can start from any Sorah, Ayah, part or section

you can made it repeat as many times you like
you can shadow the Ayah by the color you like
you can made it only Telawa withoutsubtitles or subtitle s only without Telawa
you can change the font size and style, also you can changepages
and soooo many things

and there is HELP to learn you how to use the program
Click Here   for open the program.


പൂക്കൾ ഫ്രം ദുബായി



1.അടിപൊളി



2.കടലാസ് പൂ



3.കൊള്ളാം അല്ലെ



4.കുഴപ്പമില്ല



5.ഒരു ക്ലൊസ് അപ്



6.കള്ളിമുൾചെടി പൂത്തപ്പൊൾ



7.പൂക്കൽ


Friday, February 26, 2010

വീടിനു ചുറ്റുമുള്ള ചിത്രങ്ങള്‍ Part 2


വീടിനു ചുറ്റുമുള്ള ചിത്രങ്ങള്‍-Part2


1.ആന്തൂറിയം



2. Hi


2.മാവ്‌ താളീര്ക്കുന്നു





3.From Home garden







4. From Home garden





5.From Home garden


6.എരട്ട തലയുള തെങ്


7.ആമ്പല്‍ പൂ


8.ആമ്പല്‍ പൂ




കാപ്പാട്‌ കടല്‍പുറം

കാപ്പാട്‌ കടല്‍പുറം
1.ഒരു ലോംഗ് വ്യൂ

2.ഒരു ലോംഗ് വ്യൂ

3.mmmh

2. Sun set
3. Sun set

Thursday, February 25, 2010

ഒരു അവധിക്കാല ഓര്‍മകള്‍ -- വയനാട്

ഒരു അവധിക്കാല ഓര്‍മകള്‍

1.ഒരു ചുരം കാഴ്ച്ച


2. വാനരന് എല്ലാതെ എന്തു വയനാട്


3.ചുരം - ഒരു ദൂരക്കാഴ്ച


4. തട്ടുകട


5.കുറുവ ദ്വീപ്



6.പുഴ - കുറുവ ദ്വീപ്



7.കാനന കാഴ്ച - കുറുവ ദ്വീപ്


8.കാനന കാഴ്ച - കുറുവ ദ്വീപ്


9.കാനന കാഴ്ച - കുറുവ ദ്വീപ്


10.hi